കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പക്കാന്‍ സുപ്രിംകോടതി

supreme court

ശീതകാലം ആരംഭിക്കുന്നതിനു മുന്‍പെ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പക്കാന്‍ സുപ്രിംകോടതി. ഓരോ ദിവസവും 10 ട്രന്‍സ്ഫര്‍, ജാമ്യഹര്‍ജികള്‍ പരിഗണിക്കും ഒരു ദിവസം 130 ഹര്‍ജികള്‍ പരിഗണിക്കും ആഴ്ചയില്‍ 650 ട്രന്‍സ്ഫര്‍, ജാമ്യഹര്‍ജികള്‍ പരിഗണിക്കും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് ഇക്കാര്യം അറിയിച്ചത്. ഫുള്‍ കോര്‍ട്ട് മീറ്റിംഗിലാണ് തീരുമാനം.

Share this story