ഗുജറാത്തില്‍ ആറു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചു

congress

ഗുജറാത്തില്‍ ആറു സ്ഥാനാര്‍ത്ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മോര്‍ബി അടക്കമുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്.

പാര്‍ട്ടിയുടെ അഞ്ചാം സ്ഥാനാര്‍ത്ഥി പട്ടികയാണിത്. ഇതോടെ 109 സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു.
 

Share this story