രാജീവ് ഗാന്ധി വധം ; കോണ്‍ഗ്രസ് പുനപരിശോധനാ ഹര്‍ജി നല്‍കും

google news
supreme court

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയച്ച കോടതി വിധി പുന പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നളിനി ശ്രീഹരനും ആര്‍ പി രവിചന്ദ്രനും ഉള്‍പ്പെടെ ആറു പേരെ മോചിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെതിരെയാണ് കോണ്‍ഗ്രസ് പുനപരിശോധാ ഹര്‍ജി നല്‍കുന്നത്.
നേരത്തെ സുപ്രീംകോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കിയിരുന്നു.
 

Tags