ഭാരത് ജോഡോ യാത്രയില്‍ ഇന്ന് പ്രിയങ്കയും

priyanka gandhi

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് അണിചേരും. പദയാത്ര ഇന്ന് മധ്യപ്രദേശില്‍ പ്രവേശിക്കുമ്പോഴാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത്.
ആദ്യമായാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത്. നാലു ദിവസം പ്രിയങ്ക രാഹുലിനൊപ്പം ഉണ്ടാകും.
 

Share this story