ജമ്മു കശ്മീർ അതിർത്തിയിൽ പാക് ബലൂൺ കണ്ടെത്തി

pia

ജമ്മു കശ്മീർ : ജമ്മു കശ്മീർ അതിർത്തിയിൽ പാക് ബലൂൺ കണ്ടെത്തി. അഖ്‌നൂറിലെ കലഖാസ് വനത്തിലാണ് ബലൂൺ കണ്ടെത്തിയത്. വിമാനത്തിന്റെ ആകൃതിയിലുള്ള ” PIA” എന്നെഴുതിയ ബലൂൺ ആണ്‌ കണ്ടെടുത്തത്.ബലൂണിൽ അപകടകരമായ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.വിശദമായ പരിശോധനക്കായി സൈന്യത്തിന് കൈമാറി.

Share this story