ലഫ്. ജനറൽ മനോജ് പാണ്ഡെ കരസേന മേധാവി
manoj pandy

 ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി ലഫ്. ജനറൽ മനോജ് പാണ്ഡെയെ നിയമിച്ചു. നിലവിൽ സേനയുടെ ഉപമേധാവിയാണ്. ജനറൽ എംഎം നരവനെയുടെ പിൻഗാമിയായാണ് ലഫ്. ജനറൽ മനോജ് പാണ്ഡെ സ്ഥാനത്തെത്തുന്നത്. ഈ മാസം 30നു ചുമതലയേൽക്കും. 

സേനയുടെ 29ാം മേധാവിയാണ് ലഫ്. ജനറൽ മനോജ് പാണ്ഡെ. എൻജിനീയേഴ്സ് കോറിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ ഓഫീസർ കൂടിയാണ് ​അദ്ദേഹം.

Share this story