കോളേജ് ലാബില്‍ നിന്ന് രാസവാതകം ചോര്‍ന്നു, 25 പേര്‍ തലകറങ്ങിവീണു, സംഭവം ഹൈദരാബാദില്‍

chemicalsഹൈദരാബാദ്: കസ്തൂര്‍ബ ഗവണ്‍മെന്റ് കോളേജിലെ ലാബില്‍ രാസവാതക ചോര്‍ച്ചയെ തുടര്‍ന്ന് 25 - ഓളം വിദ്യാര്‍ത്ഥികള്‍ കുഴഞ്ഞുവീണു. തലകറക്കം അനുഭവപ്പെട്ട് ബോധംകെട്ട് വീഴുകയായിരുന്നു. വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏത് വാതകമാണ് ചോര്‍ന്നതെന്നറിയാന്‍ ഫോറന്‍സിക് സംഘം സ്ഥലത്തെത്തിയുണ്ട്.വിദ്യാര്‍ത്ഥികള്‍ അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

Share this story