ഹരിയാന ഐഎഎസ് ഓഫീസര്‍ അശോക് ഖേംകയ്ക്ക് 56ാം സ്ഥലം മാറ്റം
Tue, 10 Jan 2023

ഹരിയാനയിലെ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ അശോക് ഖേംകയ്ക്ക് കരിയറിലെ 54ാം സ്ഥലം മാറ്റം. 30 വര്‍ഷത്തെ സര്‍വീസിനിടെയാണ് ഖേംകയെ 56 തവസണ സ്ഥലം മാറ്റിയത്. മറ്റു നാല് ഐഎഎസ് ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റി.
നാലാം തവണയാണ് ഖേംകയെ ആര്‍ക്കൈവ്‌സ് വകുപ്പില്‍ നിയമിച്ചത്. 2021 ഒക്ടോബറിലായിരുന്നു ഇതിന് മുമ്പ് സ്ഥലം മാറ്റം.