ഗ്യാന്‍വാപി കേസ് ; വിധി ഇന്ന്

Gyanwapi

ഗ്യാന്‍വാപി കേസില്‍ തര്‍ക്ക സ്ഥലത്ത് ആരാധന നടത്താന്‍  അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ വാരാണസി അതിവേഗ കോടതി ഇന്ന് വിധി പറയും.

ശിവലിംഗത്തില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്നും ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന് മുസ്‌ലിംകളെ വിലക്കണമെന്നും ആവശ്യപ്പെട്ട് വിശ്വവേദിക് സനാതന്‍ സംഘ് ജനറല്‍ സെക്രട്ടറി കിരണ്‍ സിങ്ങാണ് മേയ് 24ന് വാരാണസി ജില്ല കോടതിയില്‍ ഹരജി നല്‍കിയത്. 

Share this story