ഗുജറാത്ത് തെരഞ്ഞെടുപ്പ് ; ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കും

Bhupendra patel

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍  ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
കേന്ദ്രമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാകും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക.
സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആത്മ വിശ്വാസം പ്രകടിപ്പിച്ച ആഭ്യന്തര മന്ത്രി പാര്‍ട്ടി എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് കൂടുതല്‍ സീറ്റുകള്‍ വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചിരിക്കുകയാണ്.
 

Share this story