ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു

google news
winter

ഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിൽ ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടു. റോഡ് – റെയിൽ – വ്യോമ ഗതാഗതത്തെ മൂടൽ മഞ്ഞ് ബാധിച്ചു.നാളെയും മറ്റന്നാളും ജമ്മുകശ്മീർ , ഹിമാചൽ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. വായുനിലവാരം മോശം അവസ്ഥയിൽ എത്തിയതോടെ ബിഎസ്3 പെട്രോൾ, ബി എസ് 4 ഡീസൽ കാറുകൾക്ക് വെള്ളിയാഴ്ച വരെ ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തി.

Tags