എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവി സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടി

ed

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി. 2023 നവംബര്‍ 18 വരെ പദവിയില്‍ തുടരാം.
1984 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനാണ് മിശ്ര. 2018ല്‍ രണ്ടു വര്‍ഷത്തേക്കാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറായി നിയമിച്ചത്. പിന്നീട് 2020  വരെ കാലാവധി നീട്ടി നല്‍കുകയായിരുന്നു.
 

Share this story