തെരഞ്ഞെടുപ്പ് പ്രചാരണം ; പ്രധാനമന്ത്രി മോദി ഇന്ന് ഗുജറാത്തില്‍

modi

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്തെത്തും
27 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണവും, വിമത സ്ഥാനാര്‍ത്ഥികളും ബിജെപിക്ക് ഗുജറാത്തില്‍ ഇക്കുറി ബാധ്യതയാകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബിജെപി ഉയര്‍ത്തി കാണിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും പ്രധാനമന്ത്രിയുടെ പേരിലാണ് വോട്ട് തേടുന്നത്. പ്രധാനമന്ത്രിയെ മുന്‍നിര്‍ത്തിയാണ് കൂടുതല്‍ പ്രചാരണങ്ങളും.


 

Share this story