തെരഞ്ഞെടുപ്പ് പ്രചാരണം ; ഖാര്‍ഗെ മൂന്നു ദിവസം ഗുജറാത്തില്‍

Kharge

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നവംബര്‍ 26 മുതല്‍ 28 വരെ ഗുജറാത്തില്‍ പ്രചാരണം നടത്തും.
അഹമ്മദാബാദിലും ഗാന്ധി നഗറിലും പൊതു യോഗങ്ങളില്‍ ഖാര്‍ഗെ പ്രസംഗിക്കും. ഹിമാചല്‍ പ്രദേശില്‍ നേരത്‌തെ ഖാര്‍ഗെ പ്രചാരണം നടത്തിയിരുന്നു.
 

Share this story