ഉത്തരാഖണ്ഡില്‍ ഭൂകമ്പം ; റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തി

earth
ഉത്തരാഖണ്ഡില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം.ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് ഭൂകമ്പമുണ്ടായത്. പിത്തോര്‍ഗ്രാഹിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
ജോഷിമഠ് അടക്കമുള്ള പല പ്രദേശങ്ങളിലും വിള്ളല്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഭൂകമ്പ വാര്‍ത്ത ആശങ്കയാകുകയാണ്.
 

Share this story