മേഘാലയയില്‍ ഭൂചലനം ; ആളപായമില്ല

Japan quake death toll rises to 4

മേഘാലയയിലെ തുറയില്‍ നേരിയ ഭൂചലനം. വ്യാഴാഴ്ച പുലര്‍ച്ചെ 3.46 ന് ആണ് റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
തുറയില്‍ നിന്ന് 37 കിലോമീറ്റര്‍ വടക്കുമാറിയാണ് ചലനമുണ്ടായത്.
നാശ നഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ല.
 

Share this story