അരുണാചൽപ്രദേശിൽ ഭൂചലനം

earthquake

3.8 തീവ്രതയാണ് രേഖപ്പെടുത്തിയത്.

അരുണാചൽപ്രദേശിലെ ബാസാറിന് 58 കിലോമീറ്റർ അകലെ ഭൂചലനം.3.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഭൂമിയിൽ നിന്ന് 10 കിലോമീറ്റർ താഴെയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇന്ന് രാവിലെ 7:01നാണ് ഭൂചലനം ഉണ്ടായത്.

Share this story