അധ്യക്ഷനായാൽ ​ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയണം: ദ്വി​ഗ് വിജയ് സിങ്

google news
digvijay
ഡൽഹി: കോൺ​ഗ്രസ് അധ്യക്ഷനായാലും രാജസ്ഥാൻ മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന അശോക് ​ഗെലോട്ടിന്റെ നിലപാടിനെതിരെ ദി​ഗ് വിജയ് സിങ്.  അദ്ധ്യക്ഷനായാൽ ഗലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കണം .രണ്ടു പദവികൾ വഹിക്കാനാവില്ലെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു. അധ്യക്ഷനായാലും മുഖ്യമന്ത്രി സ്ഥാനം ഒഴിയാനില്ലെന്ന് ഗലോട്ട് കഴിഞ്ഞ ദിവസം സോണിയ ​ഗാന്ധിയെ അറിയിച്ചിരുന്നു. ഇതിനിടെ മുകുൾ വാസ്നിക്കിനെ വിളിപ്പിച്ച് സോണിയ ഗാന്ധി ചർച്ച നടത്തി.

Tags