അധ്യക്ഷനായാല്‍ ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയണം,രണ്ട് പദവികള്‍ വഹിക്കേണ്ടെന്നും ദ്വിഗ് വിജയ് സിങ്
എന്ത് മാറ്റമാണ് കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തകളഞ്ഞ ശേഷം സംഭവിച്ചതെന്ന് ദിഗ് വിജയ് സിംഗ്

കോണ്‍ഗ്രസ് അധ്യക്ഷനായാലും രാജസ്ഥാന്‍ മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന അശോക് ഗെലോട്ടിന്റെ നിലപാടിനെതിരെ ദി?ഗ് വിജയ് സിങ്. 
 അദ്ധ്യക്ഷനായാല്‍ ഗലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കണം .രണ്ടു പദവികള്‍ വഹിക്കാനാവില്ലെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു. അധ്യക്ഷനായാലും മുഖ്യമന്ത്രി സ്ഥാനം ഒഴിയാനില്ലെന്ന് ഗലോട്ട് കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. ഇതിനിടെ മുകുള്‍ വാസ്‌നിക്കിനെ വിളിപ്പിച്ച് സോണിയ ഗാന്ധി ചര്‍ച്ച നടത്തി

Share this story