വ്യോമസേനയില്‍ അഗ്‌നിവീറുകളെ നിയമിക്കാനുള്ള രജിസ്‌ട്രേഷന് തുടക്കം; ഇക്കൊല്ലം മൂവായിരം പേര്‍ക്ക് നിയമനം
Fri, 24 Jun 2022

ജൂലൈ അഞ്ച് വരെയാണ് അപേക്ഷകള്‍ നല്‍കാം
വ്യോമസേനയില്‍ അഗ്‌നിവീറുകളെ നിയമിക്കാനുള്ള രജിസ്‌ട്രേഷന്‍ ഇന്ന് തുടങ്ങും. ജൂലൈ അഞ്ച് വരെയാണ് അപേക്ഷകള്‍ നല്‍കാം. മൂവായിരം പേര്‍ക്കാണ് ഇക്കൊല്ലം അഗിനിവീറുകളായി നിയമനം. നാവികസേനയിലേക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ നാളെ തുടങ്ങും.
അടുത്ത മാസം മുതലാണ് കരസേന രജിസ്‌ട്രേഷന്‍. അതെസമയം അഗ്‌നിപഥ് പദ്ധതിക്കെതിരെ ബീഹാറില്‍ പ്രതിഷേധം പലയിടങ്ങളിലും തുടുരുകയാണ്. യുപി, ഹരിയാന സംസ്ഥാനങ്ങളില്‍ ഇന്ന് പദ്ധതിക്കെതിരെ പ്രതിഷേധം നടത്തും