യുപിയില്‍ ഏറ്റുമുട്ടല്‍ ; പൊലീസുകാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്ക്

gun
ബല്ലിയ ഗാസിപുര്‍ ഹൈവേയില്‍ ക്രിമിനലുകളുടെ വെടിവയ്പില്‍ നാലു പൊലീസുകാര്‍ക്ക് പരിക്കേറ്റു.
മോട്ടോര്‍ സൈക്കിളില്‍ ഗാസിപുരയിലേക്ക് പോകുകയായിരുന്ന നിരവധി ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ സുനില്‍സിംഗ്, മുകേഷ് ചൗധരി എന്നിവരാണ് ഹൈവേ പട്രോളിങ്ങിനിടെ പിന്തുടര്‍ന്ന പൊലീസുകാര്‍ക്കെതിരെ വെടിയുതിര്‍ത്തത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ സുനില്‍ സംഗിനെ അറസ്റ്റ് ചെയ്തു.
 

Share this story