ലൈംഗികാരോപണം; ബ്രിജ്ഭൂഷൺ ശരൺ സിംഗ് രാജിവെച്ചേക്കും

brij
കൈസർഗഞ്ജിലെ ബിജെപി എംപി കൂടിയാണ് ബ്രിജ്ഭൂഷൺ ശരൺ സിംഗ്. ഗുസ്തി താരങ്ങളുടെ ആരോപണത്തിൽ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷ പ്രതികരിച്ചിരുന്നു. 

വനിതാ ഗുസ്തി താരങ്ങൾ ലൈംഗികാരോപണത്തെ തുടര്‍ന്ന് റെസ്ലിങ്ങ് ഫെഡറേഷൻ പ്രസിഡൻ്റ് ബ്രിജ്ഭൂഷൺ ശരൺ സിംഗ് രാജിവെച്ചേക്കും. 24 മണിക്കൂറിനുള്ളിൽ രാജിവെക്കണമെന്ന് കായികമന്ത്രാലയം ബ്രിജ്ഭൂഷൺ സിംഗിനോട് ആവശ്യപ്പെട്ടിരുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

കൈസർഗഞ്ജിലെ ബിജെപി എംപി കൂടിയാണ് ബ്രിജ്ഭൂഷൺ ശരൺ സിംഗ്. ഗുസ്തി താരങ്ങളുടെ ആരോപണത്തിൽ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷ പ്രതികരിച്ചിരുന്നു. 

Share this story