കാശ്മീരിലെ സ്ഫോടനം ; രാഹുല്‍ഗാന്ധിയുടെ സുരക്ഷ ശക്തമാക്കും
Sun, 22 Jan 2023

കാശ്മീരില്‍ ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ സുരക്ഷ കൂട്ടും. തുടര്‍ സ്ഫോടനം നടന്നതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ കൂട്ടാന്‍ തീരുമാനം.
ശനിയാഴ്ച രാവിലെയാണ് ജമ്മു കാശ്മീരിലെ വ്യവസായ മേഖലകളായ നര്‍വാളില്‍ രണ്ടു സ്ഫോടനങ്ങള്‍ നടന്നത് .9 പേര്‍ക്ക് പരിക്കേറ്റു.