അരവിന്ദ് വിര്‍മാനി നീതി ആയോഗ് അംഗം

Arvind Virmani

കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് വിര്‍മാനിയെ നീതി ആയോഗിന്റെ മുഴുവന്‍ സമയ അംഗമായി നിയോഗിച്ചു.
ഇക്കണോമിക് ഗ്രോത്ത് ആന്‍ഡ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ അരവിന്ദ് വിര്‍മാനി 2007-2009 കാലയളവിലാണ് ധനകാര്യ മന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചത്.
2013 മുതല്‍ 2016 വരെ റിസര്‍വ് ബാങ്കിന്റെ ധനനയ സാങ്കേതിക ഉപദേശക സമിതി അംഗമായും സേവനം അനുഷ്ഠിച്ചു. ഐഎംഎഫ് എക്‌സിക്യൂട്ടിവ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

Share this story