രാഹുലിന്റെ ഭാരത് ജോഡോ യാത്രക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ നല്‍കണം'; ഇന്ത്യയെ ഐക്യപ്പെടുത്തണമെന്ന് പ്രശാന്ത് ഭൂഷണ്‍
സമരം അക്രമാസക്തമായാല്‍ ദോഷകരമായി ബാധിക്കും; വഴി മാറി റാലി നടത്തിയത് ദൗര്‍ഭാഗ്യകരമെന്നും പ്രശാന്ത് ഭൂഷണ്‍

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ നല്‍കണമെന്ന് പ്രശാന്ത് ഭൂഷണ്‍. ആര്‍എസ്എസിന്റെ മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചുനിര്‍ത്തി തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുക എന്ന നയത്തിന് എതിരായി ഇന്ത്യയെ ഐക്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് ജോഡോ യാത്ര നടത്തുന്നത്. ഇക്കാരണത്താല്‍ തന്നെ ഈ യാത്രയില്‍ എല്ലാപാര്‍ട്ടികളുടേയും പിന്തുണ വേണമെന്നും സുപ്രീംകോടതി അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

Share this story