ആം ആദ്മി പാര്‍ട്ടിയുടെ സ്വാധീനം പഞ്ചാബില്‍ ബിജെപിക്ക് സഹായകമാകും ; സിപിഐഎം

cpm9

ആം ആദ്മി പാര്‍ട്ടിയുടെ സ്വാധീനം പഞ്ചാബില്‍ ബിജെപിക്ക് സഹായകമാകുമെന്ന് സിപിഐഎം .9 സീറ്റില്‍ മത്സരിക്കുന്ന സിപിഐഎം മറ്റ് സീറ്റുകളില്‍ ബിജെപിയെ തോല്‍പ്പിക്കാനുള്ള ആഹ്വാനവും നല്‍കിയിട്ടുണ്ട്.
അതിനിടെ ബിജെപിക്ക് വേണ്ടി കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഇന്ന് പ്രചാരണം ആരംഭിക്കും.
10 സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 9 സീറ്റില്‍ മാത്രമാണ് ഗുജറാത്തില്‍ സിപിഐഎം ഇക്കുറി മത്സരിക്കുന്നത്.മറ്റു സീറ്റുകളില്‍ കോണ്‍ഗ്രസിനോ ആം ആദ്മി പാര്‍ട്ടിക്കോ വോട്ട് ചെയ്യാന്‍ ആണ് തീരുമാനം.

Share this story