ആരോഗ്യ സംരക്ഷണത്തിന് വെറൈറ്റി ഡ്രിങ്ക്
Sep 22, 2024, 11:30 IST
ചേരുവകൾ,
നെല്ലിക്ക- 5 എണ്ണം
കാന്താരി മുളക്- 1\4
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം,
നെല്ലിക്ക ചെറുതാക്കി ജാറിലേക്കിട്ട് കാന്താരി മുളക്, ഉപ്പ്, വെള്ളം എന്നിവ നന്നായി അരച്ചെടുക്കുക. ശേഷം അരിച്ചെടുത്തോ അല്ലാതെയോ ഉപയോഗിക്കാം.