മാതളത്തിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ
pomegranat
ഹൃദയത്തിൽ അടിയുന്ന കൊഴുപ്പിനെ നീക്കാൻ മാതളം സഹായിക്കും.

നിരവധി ആരോ​ഗ്യ​ഗുണങ്ങളുള്ള ഒരു പഴവർ​ഗമാണ് മാതളം. വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ബി തുടങ്ങി നിരവധി പോഷകങ്ങൾ മാതളത്തിൽ അടങ്ങിയിട്ടുണ്ട്. മാതളം പതിവായി കഴിക്കുന്നത് വൃക്കരോ​ഗങ്ങളെ ചെറുക്കും. ഹൃദയത്തിൽ അടിയുന്ന കൊഴുപ്പിനെ നീക്കാൻ മാതളം സഹായിക്കും. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാൻ മാതളം മികച്ചതാണ്.

മാതളം കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. മാതളം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.

Share this story