ചർമം തിളങ്ങാനും രോഗ പ്രതിരോധശേഷിക്കും ഈ ജ്യൂസ് ഉത്തമം
Sep 30, 2024, 09:50 IST
ചേരുവകൾ
ആപ്പിൾ
ബീറ്റ്റൂട്ട്
ക്യാരറ്റ്
ചെറുനാരങ്ങാ
തയ്യാറാക്കുന്ന വിധം
ആപ്പിളും ബീറ്റ്റൂട്ടും ക്യാരറ്റും തൊലികളഞ്ഞ ശേഷം ചെറിയ കഷണങ്ങളായി മുറിക്കണം. ശേഷം കുറച്ച് വെള്ളം ചേര്‍ത്ത് ഇവ മിക്സിയില്‍ അടിച്ചെടുക്കുക. ഇനി ഇതിലേയ്ക്ക് വേണമെങ്കില്‍ ചെറുനാരങ്ങാനീരും ചേര്‍ക്കാം. തണുപ്പിച്ചോ ചെറുനാരങ്ങാഅല്ലാതെയോ കുടിക്കാം. രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.