സ്‌ട്രോക്ക് തടയാൻ ചെയ്യേണ്ടത്‌

google news
stroke

സ്‌ട്രോക്ക് സാധ്യതയെ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

1. സ്‌ട്രോക്ക് സാധ്യതയെ തടയാന്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തുക. 
2. പതിവായി വ്യായാമം ചെയ്യുക.
3. സ്‌ട്രോക്ക് തടയാന്‍ ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. അമിതമായ ഉപ്പിന്‍റെ ഉപയോഗം ഒഴിവാക്കുക, അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കുക. 
4. അന്നജം കുറവുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. 
5. പഴങ്ങളും പച്ചക്കറികളും ധാരാളം ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
6. മദ്യം- പുകവലി എന്നിവയും ഉപേക്ഷിക്കുക
7. രക്തസമ്മര്‍ദ്ദം ഉയരാതെ നോക്കുക, കൊളസ്ട്രോളും നിയന്ത്രിക്കുക. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Tags