ഫൈബ്രോമയാള്‍ജിയ : ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത് !

fb

1. പേശികളിലും സന്ധികളിലും വേദന, കാഠിന്യം
2. ശരീരത്തിന്റെ ഒരു വശത്തോ ഒരു ഭാഗത്തോ തുടങ്ങി പിന്നീട് ദേഹമാസകലമുള്ള വേദനയായി കാലങ്ങളോളം നില്‍ക്കുന്നു.
3. അകാരണമായ ക്ഷീണം
4. തലവേദന
5. ഉറക്കക്കുറവ്
6. കാലുകളിലും കൈകളിലും മരവിപ്പ്
7.  ഓര്‍മക്കുറവ്, ഏകാഗ്രതക്കുറവ്
8. അകാരണമായ വ്യാകുലത, വിഷാദം
9. ഓക്കാനം
10.  പെൽവിക് പ്രശ്‌നങ്ങള്‍
11.  പനിയും ജലദോഷവും
12. ശ്വാസതടസ്സം
13. ചർമ്മാരോഗ്യ പ്രശ്നങ്ങൾ

Tags