ഏത്തപ്പഴം പോഷകങ്ങളുടെ കലവറ

banana

ശരീരത്തിനാവശ്യമായ മിക്ക പോഷകങ്ങളുടെയും കലവറയാണ് ഏത്തപ്പഴം.  ശാരീരികാരോഗ്യം നിലനിർത്താൻ ഏത്തപ്പഴം ഭക്ഷണശീലത്തിൽ ഉൾപ്പെടുത്താം. അമിത രക്‌തസമ്മർദം കുറയ്‌ക്കാൻ ഏറെ സഹായിക്കുന്ന ഘടകങ്ങൾ ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.

പോഷകമൂല്യം 100 ഗ്രാമിൽ

1. കലോറി–118 കിലോ കലോറി
2. വെള്ളത്തിെൻറ അളവ്–90 ശതമാനം
3. മാംസ്യം–1.2 ഗ്രാം
4. കൊഴുപ്പ്–0.3 ഗ്രാം
5. അന്നജം–27 ഗ്രാം
6. കാത്സ്യം–17 മി. ഗ്രാം
7. ഇരുമ്പ്–0.4 മി. ഗ്രാം
8. ബീറ്റാകരോട്ടീൻ–78 മൈക്രോ ഗ്രാം
9. തയാമീൻ–0 .06 മി. ഗ്രാം
10. വിറ്റമിൻ സി 70 മൈക്രോ ഗ്രാം

Tags