നിര്‍ജ്ജലീകരണം : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

water
water

1. വെള്ളം ധാരാളം കുടിക്കുക എന്നതാണ് പ്രധാനമായി ചെയ്യേണ്ടത്. ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക.

2. വെയിലത്ത് ജോലിക്ക് പോകുന്നവർ ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ കരുതുക. മണിക്കൂറിൽ 1 ലിറ്റർ വെള്ളം വീതം കുടിക്കേണ്ടതാണ്.

3. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.

4. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക.

5. ജലത്തിൽ അമിതമായ ഉപ്പും മധുരവും കൂടുന്നത് നിർജ്ജലീകരണത്തിന് കാരണമാവും.

Tags