ദിവസവും ഭക്ഷണത്തിലുൾപ്പെടുത്താം ഇഞ്ചി , അറിയാം ഗുണങ്ങൾ

google news
ginger

 

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഇഞ്ചി മലയാളികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. തണുപ്പുമൂലമുള്ള അസ്വസ്ഥതകളിൽ നിന്നും ആശ്വാസം പകരാൻ ഇഞ്ചി ചേർത്ത വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

ലോകത്തു തന്നെ ഏറ്റവും മികച്ച ഔഷധഗുണമുള്ള ഇഞ്ചിയാണ് അസമിലെ കർബി അങ്‌ലോങ് ജില്ലയിൽ കൃഷി ചെയ്യുന്നത്. കുറഞ്ഞ ഫൈബറും ഉയർന്ന പോഷക ഉള്ളടക്കവുമാണ് ഇതിനുള്ളത്. പേശീ വേദന, ദഹനക്കേട് എന്നിവയ്ക്കെല്ലാം മികച്ച ഔഷധമാണ്.

 

Tags