രാവിലെ വെറും വയറ്റില്‍ കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാമോ ?
ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഗ്യാസ്, വയറു വീര്‍ത്തിരിക്കുക, അസിഡിറ്റി തുടങ്ങിയ ദഹന സംബന്ധമായ പ്രശ്നങ്ങളെ തടയാനും മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനാല്‍. പ്രമേഹ രോഗികള്‍ക്കും കറിവേപ്പിലയിട്ട വെള്ളം കുടിക്കാം.
ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് സഹായിക്കും. കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്.
വിറ്റാമിന്‍ എ യുള്ളതിനാല്‍. ദിവസേന കറിവേപ്പിലയിട്ടെ വെള്ളം കുടിക്കുന്നത് കാഴ്ച്ച ശക്തി വര്‍ധിപ്പിക്കാനും സഹായിക്കും.
കറിവേപ്പിലയില്‍ അടങ്ങിയ വിറ്റാമിന്‍ ബിയും മുടിയുടെ വളര്‍ച്ച മെച്ചപ്പെടുത്താനും മുടിയുടെ അകാല നരയെ തടയുകയും ചെയ്യും.