വിറ്റാമിന്‍ ഡി ലഭിക്കാനായി കുട്ടികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

childreneating

കുട്ടികളുടെയും മുതിര്‍ന്നവരുടെയും ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഡി. കൂടാതെ ഇവ എല്ലുകളുടെ ആരോഗ്യത്തിനും ആവശ്യമാണ്. ഇന്ന് പലരിലും വിറ്റാമിന്‍ ഡിയുടെ കുറവ് കാണാറുണ്ട്. ഇത് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറവിന്റെ ലക്ഷണം. നമ്മുടെ ജീവിതരീതികളിലെ മാറ്റങ്ങളും നല്ല ഭക്ഷണശീലങ്ങളും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായകമാകും. 

മുട്ട, ചീര, മഷ്റൂം, സാല്‍മണ്‍ ഫിഷ്, പാല്‍, പാലുല്‍പ്പന്നങ്ങള്‍, തൈര്, ഓറഞ്ച് ജ്യൂസ് തുടങ്ങിയ ഭക്ഷണങ്ങളില്‍ നിന്നൊക്കെ കുട്ടികള്‍ക്ക് ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കും. കൂടാതെ ഇവയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കുട്ടികളുടെ മൊത്തതിലുള്ള ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. 

Share this story