Home Health രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന പാനീയങ്ങള്‍ ഇതാ1. മഞ്ഞള്‍ പാല് മഞ്ഞളിലെ കുര്‍ക്കുമിനിന് ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. അതിനാല്‍ മഞ്ഞള്‍ പാല് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 2. ബീറ്റ്റൂKavya Ramachandran കശുവണ്ടി കഴിക്കുന്നത് പതിവാക്കൂഅണ്ടിപ്പരിപ്പ് കഴിക്കുന്നത് ഹൃദയാരോഗ്യം വർധിപ്പിക്കുകയും മൃദുലവും തിളക്കമുള്ളതുമായ ചർമ്മം നിലനിർത്തുകയും പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.Kavya Ramachandran മോശം കൊളസ്ട്രോൾ കുറയ്ക്കാൻ പേരയ്ക്കവിറ്റാമിൻ സി ധാരാളമായി അടങ്ങിയ പഴമാണ് പേരയ്ക്ക. നാരുകൾ, ആൻ്റിഓക്സിഡൻ്റുകൾ, വിറ്റാമിനുകൾ എ, ബി, സി തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് പേരയ്ക്ക.Kavya Ramachandran അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഏലയ്ക്കനിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും കൊണ്ട് നിറഞ്ഞതാണ് ഏലയ്ക്ക. വിറ്റാമിൻ ബി, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, മഗ്നീഷ്യംKavya Ramachandran ദിവസവും പ്രാതലിന് രണ്ട് മുട്ട ശീലമാക്കാംപ്രോട്ടീനിന്റെ കലവറയായ മുട്ട രണ്ട് എണ്ണം വീതം കഴിക്കുന്നത് പേശികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കും. വിറ്റാമിൻ എ, ഡി, ഇ, ബി 12, ഫോളേറ്റ്, ഇരുമ്പ്, സെലീനിയം, സിങ്ക് എന്നിവയുൾപ്പെടKavya Ramachandran ഡയറ്റില്‍ ഡാർക്ക് ചോക്ലേറ്റ് ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ ഡാർക്ക് ചോക്ലേറ്റ്കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.Kavya Ramachandran പിരീഡ്സ് സമയത്തെ വേദന അകറ്റാൻ പാലക്ക് ചീരപിരീഡ്സ് സമയത്തെ വേദന അകറ്റാൻ മികച്ചതാണ് പാലക്ക് ചീര. ഇതിൽ ഇരുമ്പിന്റെ അളവ് കൂടുതലായി അടങ്ങിയിട്ടുണ്ട്. ചീര ക്ഷീണത്തിനെതിരെ പോരാടുകയും ഇരുമ്പിന്റെ കുറവുമൂലം ഉണ്ടാകുന്ന വേദന കുറയ്ക്കുകയും ചെയ്യുന്നു.Kavya Ramachandran ഗ്രീൻ ടീ കുടിക്കുന്നവരാണോ?നിങ്ങൾ ഗ്രീൻ ടീ കുടിക്കുന്ന ആളല്ലെങ്കിൽപ്പോലും, റെഗുലറായി കൊണ്ടുപോവാൻ പദ്ധതിയിടുകയാണെങ്കിൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പരിധിയില്ലാത്ത ഗുണങ്ങളുള്ള ഒന്നാണ് ഗ്രീൻ ടീ. എന്തൊക്കെയാണ് ഗുണങ്ങളെന്ന്Kavya Ramachandran പ്രതിരോധശേഷി വർധിപ്പിക്കാൻ കിവിഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാനും സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.Kavya Ramachandran തേനിൻ്റെ ഔഷധ ഗുണങ്ങൾ അറിയാമോ ?ഇത് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കും. രാത്രി ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍ ഉറക്കത്തിൻ്റെ ആദ്യ മണിക്കൂറുകളില്‍ കൊഴുപ്പ് കത്തിക്കാന്‍ ശരീരത്തിന് ഇത് സഹായകമാകുംKavya Ramachandran വെയിറ്റ് ലോസ് ഇനി എന്തെളുപ്പംവെയിറ്റ് ലോസ് ഡയറ്റ് ചെയ്യുന്നവർ ഏറെയാണ്.. ശരീര ഭാരവും, ഫാറ്റും കുറക്കാൻ സഹായിക്കുന്ന ഒരു പൊടിക്കൈ ഉണ്ട്. ഇതിനായി നമ്മുക്ക് പ്രധാനമായും വേണ്ടത് നാരങ്ങായാണ്.Kavya Ramachandran ദഹനം മെച്ചപ്പെടുത്താൻ ഇത് പതിവായി കഴിക്കാം...പ്രോട്ടീന്റെ ഉറവിടമാണ് ചെറുപയർ. അതായത് മികച്ച സസ്യാധിഷ്ഠിത പ്രോട്ടീൻ സ്രോതസ്സ്. നമ്മുടെ ആഹാരശീലത്തിൽ കുറച്ച് ചെറുപയർ ചേർക്കുന്നത് ദൈനംദിന പ്രോട്ടീൻ ആവശ്യകത നിറവേറ്റാൻ സഹായിക്കുന്നു. ഇത് കൂടാതെ അവശ്യ Neha Nair ആള് കുഞ്ഞനെങ്കിലും ഗുണങ്ങൾ ഏറെചർമത്തെ ചെറുപ്പമാക്കി നിലനിർത്തുന്നതിനും പാഷൻ ഫ്രൂട്ട് സഹായിക്കുന്നുKavya Ramachandran കറിവേപ്പ് കാടുപോലെ വളര്‍ത്തണം, ഗുണങ്ങള്‍ അറിയാംഅകാല നരയെ പ്രതിരോധിക്കാനും ഏറ്റവും ഫലപ്രദമായ വഴിയാണ് കറിവേപ്പില.Kavya Ramachandran ഇഞ്ചിയ്ക്ക് ഇത്രയും ഗുണങ്ങളോ ?ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ് ഇഞ്ചി. ദഹനക്കേടിനും ഗ്യാസ്ട്രബിളിനും ഒരു നല്ല ഔഷധമാണ് ഇഞ്ചി. ഇഞ്ചിയും കുറുന്തോട്ടിയും ചേര്‍ത്തുള്ള കഷായം പനിനിവാരണത്തിന് ഉത്തമമാണ്. ഇഞ്ചി ഇടിച്ചു പിഴിഞ്ഞ് നീര് കKavya Ramachandran രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഒരു ജ്യൂസ്ദിവസേന അനാർ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ഏറെ ആരോഗ്യ ഗുണമുള്ള അനാറിനെ സ്വർഗ്ഗത്തിലെ പഴം എന്നാണ് വിശേഷിപ്പിക്കുന്നത്.Kavya Ramachandran തക്കാളി ഇങ്ങനെയും സൂക്ഷിച്ചു വക്കാംഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്ന ആൻ്റിഓക്സിഡൻ്റുകള്‍ ഹൃദയാരോഗ്യവും വർദ്ധിപ്പിക്കും. സ്മാർട്ട്ഫോണുകളും കമ്പ്യൂട്ടറുകളും പോലുള്ള ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള നീല വെളിച്ചത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിKavya Ramachandran മുടി കൊഴിച്ചിലിന് ഈ പൊടിക്കൈകൾ പരീക്ഷിച്ചുനോക്കൂ...സ്ത്രീ പുരുഷ ഭേദമെന്യേ എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. നമുക്ക് ഇത്രത്തോളം ടെൻഷനുണ്ടാക്കുന്ന മറ്റൊരു കാര്യം ഇല്ലെന്ന് തന്നെ പറയാം. മുടികൊഴിച്ചിൽ തടയുന്നതിനൊപ്പം തന്നെ മുടി നല്Kavya Ramachandran മഞ്ഞൾ പാലിൻ്റെ ഗുണങ്ങൾ ഇതാണ്രാത്രി കിടക്കുന്നതിന് മുമ്പ് മഞ്ഞൾപാൽ ഉപയോഗിക്കുന്നത് ശീലമാക്കിയാൽ ശരീര വേദനകളില്‍ നിന്ന് ഇതൊരു പരിധിവരെ ആശ്വാസം നല്‍കും. കൂടാതെ മഞ്ഞൾ പിത്തരസ ഉത്പാദനം വർധിപ്പിക്കുന്നതിനാൽ ദഹന പ്രക്രിയ സുഗമമാകും. കൂKavya Ramachandran തൊടിയിൽ കാണുന്ന ഈ കിഴങ്ങിനെ അവഗണിക്കരുതേ ! ഗുണങ്ങൾ ഒത്തിരിയുണ്ട്പല പറമ്പുകളിലും സമൃദ്ധമായി മുളച്ചുയർന്നു നിൽക്കുന്ന കൂവയുടെ പ്രാധാന്യം പലർക്കുമറിയില്ല. ആരോഗ്യത്തിന് പല ഗുണങ്ങളും നല്കുന്ന ഒന്നാണ് കൂവക്കിഴങ്ങ്. ഇത് ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന കൂവപ്പൊടി കൊണ്ടുള്ള വNeha Nair Previous12345Next