കോവിഡ് പ്രതിരോധത്തിന് ഒരു നാടേൺ സൂപ്പ്
Nov 30, 2021, 12:34 IST
കോവിഡ് പ്രതിരോധത്തിനായി ഭക്ഷണകാര്യങ്ങളിൽ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് ഗൂഗിൾ ചെയ്ത് നോക്കിയവരായിരിക്കും നമ്മളിൽ പലരും..എന്നാൽ പ്രതിരോധം ശക്തിപ്പെടുത്താൻ ഒരു ചെറുപയർ സൂപ്പ് തയ്യാറാക്കിയാലോ..
ചെറുപയർ സൂപ്പ് തയ്യാറാക്കുന്ന വിധം
അൽപം ചെറുപയർ എടുത്ത് കുറച്ച് ഉപ്പ്, ഇന്തുപ്പ് എന്നിവ ചേർത്ത് നല്ലപോലെ കുക്കറിൽ വേവിച്ചെടുക്കുക. അതിൽ കുറച്ച് വെള്ളം കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. അൽപം ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ നെയ്യിൽ മൂപ്പിച്ച് ചേർക്കുക. ചൂടോടെ കുടിക്കാം.
ഉള്ളി മൂപ്പിക്കുന്നതിന് മുൻപ് 2 പിടി മലർ കൂടി ചേർത്താൽ മലർകഞ്ഞിയായി കുടിക്കാം.
The post കോവിഡ് പ്രതിരോധത്തിന് ഒരു നാടേൺ സൂപ്പ് first appeared on Keralaonlinenews.