തയ്യാറാക്കാം ഗോതമ്പ് -കാരറ്റ് പുട്ട്
Sep 24, 2024, 19:05 IST
ഗോതമ്പ് -കാരറ്റ് പുട്ട്
ഒരു പാത്രത്തിൽ ഗോതമ്പുപൊടി എടുക്കുക. ആവശ്യത്തിന് ഉപ്പും വിതറുക. കുറച്ചു കുറച്ചായി ചൂടുവെള്ളം ഒഴിച്ച് പുട്ടിനു നനയ്ക്കുന്നതു പോലെ നനയ്ക്കുക. പുട്ടുകുറ്റിയിൽ പൊടി നിറയ്ക്കുക.
ഇടയ്ക്കിടയ്ക്ക് തേങ്ങയ്ക്കു പകരം കാരറ്റ് ഗ്രേറ്റ് ചെയ്തത് നിറയ്ക്കുക. ആവശ്യത്തിനു പൊടിയും കാരറ്റും ഇട്ട് പുട്ട് വേവിച്ച് എടുക്കാം. കറി ചേർത്ത് കഴിക്കാം.