തയ്യാറാക്കാം തണ്ണിമത്തന്‍- മിന്റ് സ്മൂത്തി

ghcj

വേനലായാൽ തണ്ണിമത്തന് ഡിമാൻഡ് കൂടുതലാണ്. തണ്ണിമത്തനും (നന്നായി തണുപ്പിച്ചത്) വാനില യോഗര്‍ട്ടും പുതിനയിലയും (മിന്‍റ്) ചേര്‍ത്താണ് ഈ സ്മൂത്തി തയ്യാറാക്കേണ്ടത്. കുട്ടികള്‍ക്ക് ഇഷ്ടമാകും വിധം ഓരോ ചേരുവയും അളവനുസരിച്ച് ചേര്‍ക്കാം.

Share this story