തണ്ണിമത്തനും പാലും പഞ്ചസാരയുമുണ്ടോ..കിടിലന്‍ ജ്യൂസ് ഉണ്ടാക്കാം

mohbath juice

തണ്ണിമത്തന്‍- (തണ്ണിമത്തന്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചതാകും ഉത്തമം) 

പാല്‍,
പഞ്ചസാര


ജ്യൂസ് ഉണ്ടാക്കുന്ന വിധം
ആദ്യം. തണ്ണിമത്തന്‍ ചെറിയ കഷണങ്ങളായി അരിഞ്ഞ് എടുക്കുക..വീണ്ടും ചെറിയ കഷണങ്ങളാക്കി കൊത്തിക്കൊത്തി അരിയുക… ശേഷം, സ്പൂണ്‍ ഉപയോഗിച്ച് കുത്തികുത്തി കൊടുത്ത് വെള്ളമിറങ്ങുന്ന രീതിയിലാക്കുക.
തുടര്‍ന്ന്,  പഞ്ചാരയും  പാലും ചേർത്ത് ഒന്നൂടെ നന്നായി ഇളക്കിക്കൊടുക്കുക…ഇതോടെ നമ്മുടെ തണ്ണിമത്തന്‍ പാല്‍ ജ്യൂസ് റെഡി.ഐസ്ക്യൂബ് ഇട്ട് വിളമ്പാം..  ചേരുവകള്‍ മൂന്നും മിക്സിയില്‍ ഇട്ട് അടിച്ച് മുകളില്‍ തണ്ണിമത്തന്‍ കഷണങ്ങള്‍ ഇടുന്നതും നല്ലതാണ്

Tags