തക്കാളി കൊണ്ട് വെജ് സൂപ്പ് പരീക്ഷിച്ചാലോ..?
Sep 8, 2024, 11:15 IST
ആവശ്യമായ ചേരുവകൾ
തക്കാളി- 200 ഗ്രാം
കാരറ്റ്- 100 ഗ്രാം
ചുവന്നുള്ളി- 4 എണ്ണം
വെള്ളം- 8 ഗ്ലാസ്
വെളിച്ചെണ്ണ- ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
തക്കാളിയും കാരറ്റും അരിഞ്ഞ് മിക്സിയില്‍ അടിച്ചെടുത്ത് വെള്ളത്തില്‍ തിളപ്പിക്കുക. ചുവന്നുള്ളി ചെറുതായി അരിഞ്ഞ് അല്‍പം വെളിച്ചെണ്ണയില്‍ വറുത്ത് വറുത്ത് സൂപ്പിലിടണം. തക്കാളി കൊണ്ടുള്ള വെജിറ്റൽ സൂപ്പ് റെഡി. ചെറുചൂടോടു കൂടി കഴിക്കാവുന്നതാണ്.