ദഹനം എളുപ്പമാകാന്‍ ഒരു വെറൈറ്റി ലൈം ആയാലോ?

mint lime

ചേരുവകള്‍

ചെറുനാരങ്ങ – രണ്ടെണ്ണം

പുതിനയില – എട്ട് എണ്ണം

വെള്ളം – ഒരു കപ്പ്

ഐസ് ക്യൂബ് – ഒരു പിടി

പഞ്ചസാര – രണ്ടു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

ചെറുനാരങ്ങാനീര് എടുത്തു മിക്‌സിയുടെ ജാറില്‍ ഒഴിച്ച് അതില്‍ വെള്ളം പഞ്ചസാര എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക.

പിന്നെ പുതിന ഇലയും ഐസ്‌ക്യൂബും ഇട്ട് ഒന്നുകൂടി കറക്കി യെടുക്കുക.

ഇത് അരിച്ചെടുത്ത് ഒരു ഗ്ലാസില്‍ പകര്‍ന്ന് ഉപയോഗിക്കാം.

Tags