തയ്യാറാക്കാം തൊണ്ടൻ മുളക് അച്ചാർ

achar

തൊണ്ടൻ മുളക് -15

എണ്ണ -3 tablespoon

പുളി വെള്ളം -2 കപ്പ്‌

മുളകുപൊടി -1 tsp

മല്ലിപൊടി -1 tsp

മഞ്ഞപ്പൊടി -1 tsp

കായപൊടി -1 tsp

ഉപ്പ് ആവശ്യത്തിന്

മുളക് എണ്ണയിൽ നന്നായി വഴറ്റുക- 5 min

(അടച്ചു വഴറ്റാൻ നോക്കുക )

ഉപ്പ് ആവശ്യത്തിന് ചേർക്കുക

അതിനു ശേഷം 2 കപ്പ്‌ പുളി വെള്ളം ചേർക്കാം.

ഇതു നന്നായി തിളച്ചതിനു ശേഷം

പൊടികൾ എല്ലാം ചേർക്കാം.

ഗ്രേവി നന്നായി കുറുക്കി വരുന്നവരെ കുക്ക് ചെയ്യാം.അച്ചാർ റെഡി.

Tags