പനിക്കൂര്‍ക്ക കൊണ്ടു ടേസ്റ്റിയും ഹെല്‍ത്തിയുമായ ജ്യൂസ് തയാറാക്കാം

Tasty and healthy juice can be prepared with panikurka
Tasty and healthy juice can be prepared with panikurka

ചേരുവകള്‍

പനികൂര്‍ക്ക ഇല – 4 എണ്ണം

ഇഞ്ചി – 1 ഇഞ്ച് വലുപ്പത്തില്‍

നാരങ്ങാ നീര് – 2 ടേബിള്‍സ്പൂണ്‍

തേന്‍ – 3 ടീസ്പൂണ്‍ അല്ലെങ്കില്‍ പഞ്ചസാര -2 ടീസ്പൂണ്‍

ഉപ്പ് – 1 നുള്ള്

വെള്ളം – 1 കപ്പ്

തയാറാക്കുന്ന വിധം

മിക്‌സിയുടെ ബ്ലെന്‍ഡറില്‍ പനി കൂര്‍ക്ക ഇല, ഇഞ്ചി ചതച്ചത്, നാരങ്ങാ നീര്, തേന്‍ അല്ലെങ്കില്‍ പഞ്ചസാര, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക.

അരിച്ച ശേഷം ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചു കുടിക്കാം. ആവശ്യമെങ്കില്‍ ഐസ് ക്യൂബ്‌സും ഇട്ടു കുടിക്കാം.

Tags