ടാങ്ക് പൗഡർ വീട്ടിലുണ്ടാക്കിയാലോ..

google news
tank powder

ആവശ്യമായവ 

ഗ്ലുക്കോസ് പൊടി - 1/2 കപ്പ്  
പഞ്ചസാര - 3/4 കപ്പ് ( മധുരത്തിന് അനുസരിച്ച് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം )
ഓറഞ്ച് എസ്സൻസ് - 1 ടീസ്പൂൺ   
ഓറഞ്ച് കളർ - 1 ടീസ്പൂൺ   
നാരങ്ങാനീര് - 1 ടീസ്പൂൺ  
ഉപ്പ് - ഒരു നുള്ള് 

തയ്യാറാക്കുന്ന വിധം 

ഗ്ലൂക്കോസ് പൊടി, പഞ്ചസാര, ഉപ്പ്, നാരങ്ങാ നീര് എന്നിവ ഒരുമിച്ച് മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക. ശേഷം ഈ പൊടിയിൽ ഓറഞ്ച് എസെൻസും ഓറഞ്ച് കളറും എന്നിവകൂടി ചേർത്ത് വീണ്ടും പൊടിക്കുക. ടാങ്ക് പൗഡർ റെഡി..

Tags