അഞ്ച് മിനുട്ടിനുള്ളിലുണ്ടാക്കാം മധുരമൂറും ഷേക്ക്

dragon fruit juice

ചേരുവകള്‍

ഡ്രാഗണ്‍ ഫ്രൂട്ട് – 1 എണ്ണം

പഞ്ചസാര – 2 – 3 ടേബിള്‍സ്പൂണ്‍

തണുത്ത പാല്‍ – 1/2 കപ്പ്

വാനില ഐസ്‌ക്രീം – 1 കപ്പ്

തയാറാക്കുന്ന വിധം

ഒരു മിക്‌സര്‍ ജാറിലോട്ട് ഡ്രാഗണ്‍ ഫ്രൂട്ട്, പഞ്ചസാര, തണുത്ത പാല്‍, ഐസ്‌ക്രീം എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.

ഇത് ഗ്ലാസില്‍ ഒഴിച്ച് തണുപ്പോടെ തന്നെ ആസ്വദിക്കുക.

Tags