ഡിന്നറിന് മധുരക്കിഴങ് ബോളി ആയാലോ

Sweet potato boli
Sweet potato boli

ചേരുവകൾ 

മധുരക്കിഴങ് - 3  എണ്ണം

ശർക്കര - 1  കപ്പ്

തേങ്ങാ ചിരകിയത് - 1/4  കപ്പ്

ഏലയ്ക്ക ഒരെണ്ണം പിടിച്ചെടുത്തത്

മൈദ - 1  കപ്പ്

മഞ്ഞൾപ്പൊടി - 2  നുള്ള്

എള്ളെണ്ണ - 3 ടേബിൾ സ്പൂൺ

ഉപ്പ് - 2  നുള്ള്

തയ്യാറാക്കുന്ന വിധം 

ബോളി ഉണ്ടാക്കുന്നതിനു  3   മണിക്കൂർ മുന്നേ തന്നെ മാവ് കുഴച്ചു വയ്ക്കണം

മാവ് തയ്യാറാക്കാനായി മൈദയും എണ്ണയും  ഉപ്പും മഞ്ഞൾപ്പൊടിയും ഒരുമിച്ചു ഒരു പാത്രത്തിൽ എടുത്തു ഇളക്കി യോജിപ്പിക്കുക . ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവ് കുഴയ്ക്കുക .
 

Tags