സൂപ്പർ സ്ട്രോബറി ജാം തയ്യാറാക്കാം

jam

▢സ്ട്രോബെറി : 750 ഗ്രാം തൊലികളഞ്ഞ് അരിഞ്ഞത്
▢പഞ്ചസാര : 1 കപ്പ് 250 ഗ്രാം
▢നാരങ്ങ നീര് : 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

 ഒരു വലിയ പാത്രത്തിൽ തൊലികളഞ്ഞ് അരിഞ്ഞുവെച്ച 750 ഗ്രാം സ്ട്രോബെറിയും 1 കപ്പ് പഞ്ചസാരയും എടുക്കുക. അതിലേക്ക് 3 കപ്പ് (750 ഗ്രാം) പഞ്ചസാര ചേർക്കുക.

തീ നന്നായി കുറച്ചതിന്‌ ശേഷം പഞ്ചസാര അലിഞ്ഞുപോകുന്നതുവരെ നന്നായി ഇളക്കുക.

പഞ്ചസാര ക്രിസ്റ്റലൈസ് ചെയ്യുന്നത് തടയാൻ 1 ടീസ്പൂൺ നാരങ്ങ നീര് ചേർക്കാവുന്നതാണ്.

സ്ട്രോബെറിയും പഞ്ചസാരയും നന്നായി ഇളക്കി 5 മിനിറ്റ് തിളപ്പിക്കുക.


ഒരു 10 മിനിറ്റ് അല്ലെങ്കിൽ സ്ട്രോബെറി മൃദുവാകുന്നത് വരെ തിളപ്പിക്കുക.

സ്ട്രോബെറി നന്നായി മാഷ് ചെയ്യുക.

മിശ്രിതം കട്ടിയാകുന്നതുവരെ ഇടത്തരം തീയിൽ വേവിക്കുക. ശേഷം തണുത്തതിനു ശേഷം ജാം ഒരു ഗ്ലാസ് പാത്രത്തിലേക്ക് മാറ്റുക.

Tags