കൂളാവാൻ സ്ട്രോറഞ്ച് കൂളർ
Oct 29, 2024, 20:45 IST
ചേരുവകൾ
സ്ട്രോബെറി : മൂന്നെണ്ണം
ലെമൺ : ഒരെണ്ണം
ഓറഞ്ച് ജൂസ് : ആവശ്യത്തിന്
മിന്റ്, വെള്ളം : ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു സ്റ്റീൽ ഗ്ലാസിൽ പകുതിവരെ ഓറഞ്ച് ജൂസ്, ഒരുകഷണം ലെമൺ, ചതച്ചെടുത്ത രണ്ട് സ്ട്രോബെറി, മൂന്ന് മിന്റ് ലീവ്സ് എന്നിവ ഐസ് ക്യൂബ്സിട്ട് വേറൊരു ഗ്ലാസ് കൊണ്ട് ടൈറ്റായി അടച്ച് നന്നായി ഷെയ്ക്ക് ചെയ്യുക. ഇത് സെർവിങ് ഗ്ലാസിൽ ഒഴിച്ച് ഗാർണിഷ് ചെയ്യുക. കുറച്ച് ഓറഞ്ച് ജ്യൂസ് ഒഴിച്ച് ബാക്കി സോഡ ചേർത്തും ഈ കൂളർ തയാറാക്കാം.